search

‘ഇന്ത്യൻ ഐഡൽ സീസൺ 3’ താരം പ്രശാന്ത് തമാങ് അന്തരിച്ചു

cy520520 The day before yesterday 11:50 views 725
  



ന്യൂഡൽഹി∙ ‘ഇന്ത്യൻ ഐഡൽ സീസൺ 3’ റിയാലിറ്റി ഷോ വിജയിയും നടനുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. ഞായറാഴ്ച ന്യൂഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘പാതാൾ ലോക് 2’ വെബ്സീരീസിൽ അദ്ദേഹം അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  • Also Read ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമോ? നിയന്ത്രിക്കാനാവാതെ പ്രക്ഷോഭം, ഭീഷണിയുമായി ട്രംപും   


ഡാർജിലിങ്ങിലെ ഗൂർഖ കുടുംബത്തിലാണ് തമാങ് ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജോലിയിലിരിക്കെ മരണമടഞ്ഞതോടെ പഠനം ഉപേക്ഷിച്ച് തമാങ് പൊലീസിൽ ചേർന്നു. 2007ൽ ‘ഇന്ത്യൻ ഐഡൽ 3’ റിയാലിറ്റി ഷോയിൽ വിജയിച്ച തമാങ്ങിന്റെ ആദ്യ ആൽബം ‘ധന്യവാദ്’ ആയിരുന്നു.

  • Also Read ‘ഒന്നോ, രണ്ടോ അല്ല... ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം ചാവേറുകൾ; എണ്ണമറിഞ്ഞാൽ ഞെട്ടും’: മുന്നറിയിപ്പുമായി മസൂദ് അസ്ഹർ   


അതേ വർഷം പുറത്തിറങ്ങിയ നേപ്പാളി ഹിറ്റ് ചിത്രം ‘ഗൂർഖ പൽത്താൻ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന അദ്ദേഹം നിശാനി, പർദേശി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. സൽമാൻ ഖാൻ നായകനായെത്തുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഗീത ഥാപ്പയാണ് ഭാര്യ. നാലു വയസ്സുകാരിയായ അരിയാ തമാങ് മകളാണ്.
    

  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
      

         
    •   
         
    •   
        
       
  • 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Indian Idol Season 3 Winner Prashant Tamang Passes Away: The actor and singer died of a heart attack in New Delhi. He was also known for his role in \“Pathal Lok 2\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157070