search

‘മൃതദേഹം കാമിലയുടേതോ?’; കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹത്തിൽ പരുക്കേൽപ്പിച്ചതിന്റെ സൂചനകൾ

Chikheang Yesterday 11:47 views 954
  

    



സാൻ അന്റോണിയോ∙ ക്രിസ്മസ് തലേന്ന് കാണാതായ കാമില മെൻഡോസ ഓൾമോസ് (19) മരിച്ചതായി സൂചന. ഡിസംബർ 24ന് വീട്ടിൽ നിന്നും കാണാതായ കാമിലയ്ക്കായുള്ള തിരച്ചിൽ പുരോഗമിക്കവേ കണ്ടെത്തിയ മൃതദേഹം കാമിലയുടേതാണെന്ന് അധികൃതർ സംശയിക്കുന്നു. മൃതദേഹം കാമിലയുടേതാണോ എന്ന കാര്യം ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് നിലവിൽ അധികൃതർ അറിയിച്ചിക്കുന്നത്.

  • യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ മുതൽ കർശന പരിശോധന, കാത്തിരിക്കുന്നത് കടുത്ത നടപടികൾ Gulf News
      

         
    •   
         
    •   
        
       
  • കെന്നഡി കുടുംബത്തെ കണ്ണീരിലാഴ്ത്തി 35–ാം വയസ്സിൽ ജോൺ എഫ്. കെന്നഡിയുടെ പേരക്കുട്ടി അന്തരിച്ചു US News
      

         
    •   
         
    •   
        
       


കാമിലയുടെ ഫോണും ഐപാഡും വീട്ടിലുണ്ട്. കണ്ടെത്തിയ മൃതദേഹത്തിൽ സ്വയം പരുക്കേൽപ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാൽ അസ്വാഭാവികമായ മറ്റ് ഇടപെടലുകൾ സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയർ സലാസർ പറഞ്ഞു. എഫ്ബിഐയുടെയും ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കാമില മുൻപ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. English Summary:
Texas teenage girl who\“s been missing since Christmas Eve body was found but not been identified yet
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160861