search

പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്കി പരിശോധന

deltin33 The day before yesterday 11:44 views 1018
  



പത്തനംതിട്ട∙ കൊല്ലം, പത്തനംതിട്ട കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയിൽ വഴി ഭീഷണിയെത്തിയത്. തുടർന്ന് ജീവനക്കാരെ മുഴുവൻ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.  

  • Also Read പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞ് പൊലീസുകാരനും യാത്രികനും പരുക്ക്; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് കടന്നെന്നു പരാതി   


ക്രിസ്മസ് അവധിയുടെ തൊട്ടടുത്ത ദിവസമായതിനാൽ ഓഫിസുകളിൽ ഹാജർ കുറവായിരുന്നു. ഭീഷണി ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തുകയും മുഴുവൻ ജീവനക്കാരെയും പുറത്തിറക്കുകയും ചെയ്തു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മുൻപും ഇരു കലക്ടറേറ്റുകളിലും വ്യാജ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.  English Summary:
Bomb Threat at Pathanamthitta and Kollam Collectorates: Authorities responded swiftly, conducting thorough searches and initiating an investigation into the source of the threat, though nothing suspicious was found.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470623