search

30 വർഷമായി യുഎസിൽ താമസിക്കുന്ന ഇന്ത്യക്കാരിയെ പുറത്താക്കാൻ നീക്കം; മലയാളി നഴ്സിനെ പുറത്താക്കാന്‍ ശ്രമിച്ച ‘ഇംഗ്ലീഷുകാരിക്ക്’ പൂട്ടിട്ട് അധികൃതർ

cy520520 Yesterday 11:43 views 518
  

  

  

  

  

  

  

    



4 വയസ്സുകാരനെ 11 തവണ കുത്തി; രക്തം പുരണ്ട വസ്ത്രങ്ങളോടെ ആശുപത്രിയിലേക്ക്, കൊലപാതക കേസിൽ ഇന്ത്യൻ വംശജയ്ക്ക് ശിക്ഷയില്ല!
നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ, സോഷ്യൽ മീഡിയ ‘പെൻഫ്ലുവൻസർ’ അകാൻക്ഷ ആദിവാരിക്കറിന് (37) മാനസികരോഗത്തിന് ചികിത്സ നൽകാൻ ഉത്തരവിട്ട് കോടതി. കൂടുതൽ വായിക്കാം   ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് കുട്ടിയുമായി പോകുന്ന സ്ത്രീ. (Photo by DAVID GRAY / AFP)

അച്ഛനും മകനും ചേർന്ന് നടത്തിയ കൂട്ടക്കൊല: ഓസ്‌ട്രേലിയയെ നടുക്കിയ വെടിവയ്പ്, 16 മരണം; ഹീറോയായി പഴക്കച്ചവടക്കാരൻ
സിഡ്നിയിലെ ബോണ്ടയ് ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരണം 16 ആയി ഉയർന്നു. ഒട്ടേറെ പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. കൂടുതൽ വായിക്കാം   ഹെലൻ മാസിൽ ഗാരെ സാഞ്ചസ്∙ Image Credit:Go Fund Me

സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: ദുരൂഹത
ഫ്ലോറിഡയിലെ മയാമിയിലുള്ള ഡോളർ ട്രീ സ്റ്റോറിലെ ഫ്രീസറിനുള്ളിൽ യുവവനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. ഡോ. ഹെലൻ മാസിൽ ഗാരെ സാഞ്ചസിന്റെ (32) മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടുതൽ വായിക്കാം   Image Credit: Go Fund Me

30 വർഷത്തിലേറെയായി യുഎസിൽ സംരംഭക; ഇന്ത്യക്കാരിയെ കസ്റ്റഡിയിലെടുത്ത് അമേരിക്ക, വ്യാപക പ്രതിഷേധം
ലോങ് ബീച്ചിലെ ബെൽമോണ്ട് ഷോറിലെ ‘നട്‌രാജ് ക്യുസൈൻ ഓഫ് ഇന്ത്യ’ റസ്റ്ററന്‍റിന്റെ ഉടമ ബബിൾജിത് ബബ്ലി കൗർ (60) ഇമിഗ്രേഷൻ കസ്റ്റഡിയിൽ. ഡിസംബർ ഒന്നിന് ഗ്രീൻ കാർഡ് അപേക്ഷയുടെ ഭാഗമായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനായി എത്തിയപ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇവരെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വായിക്കാം   Representative Image. Image Credits: Juanmonino /Istockphoto.com

‘ ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല’; മലയാളി നഴ്സിനെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നീക്കം, ‘ഇംഗ്ലീഷുകാരിയോട് കടക്ക് പുറത്ത്’ പറഞ്ഞ് എന്‍എംസി
യുകെയിലെ വാര്‍വിക്ഷെയറില്‍ മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില്‍ നഴ്‌സിങ് ഹോം മാനേജരായിരുന്ന നഴ്‌സിനെ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) ജോലിയില്‍ നിന്നു സ്ഥിരമായി പുറത്താക്കി. കൂടുതൽ വായിക്കാം   1) സമൂഹമാധ്യമത്തിൽ തെറ്റായി പ്രചരിക്കുന്ന പാക്കിസ്ഥാൻ പൗരൻ നവീദ് അക്രമിന്റെ ചിത്രം. 2) അക്രമിയായ നവീദ് അക്രം. Image Credit:X/DrewPavlou

‘രാത്രി ഉറങ്ങാൻ കഴിയുന്നില്ല, വധഭീഷണികളുടെ പ്രളയം’; ബോണ്ടയ് ബീച്ചിലെ ഷൂട്ടർ ഞാനല്ല: സഹായം തേടി പ്രവാസി യുവാവ്
ഓസ്‌ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ നടന്ന വെടിവെപ്പിന് പിന്നിൽ താനാണെന്ന് ആരോപിച്ച് തന്റെ ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നതായി സിഡ്‌നിയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരൻ ആരോപിച്ചു. ഇതേ തുടർന്ന് തനിക്ക് വധഭീഷണികൾ ലഭിച്ചതായി പാക്കിസ്ഥാൻ പൗരനായ നവീദ് അക്രം വെളിപ്പെടുത്തി. കൂടുതൽ വായിക്കാം   ജിദ്ദയിൽ നിർമാണം പുരോഗമിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതിയായ ജിദ്ദ ടവർ. Image Credit: theb1m and fred_mills

ആകാശം തൊടാൻ സൗദി: ഹൈ-പ്രഷർ പമ്പുകൾ ഉപയോഗിച്ച് കോൺക്രീറ്റ് പമ്പിങ്; അതിവേഗം വളർന്ന് ജിദ്ദ ടവർ, പിന്നാലെ ‘റൈസ് ടവറും’
സൗദിയുടെ സ്വപ്ന പദ്ധതിയായ ജിദ്ദ ടവർ (മുൻപ് കിങ്ഡം ടവർ) അതിവേഗ നിർമാണവുമായി മുന്നോട്ട്. വർഷങ്ങളോളം നിലച്ചുപോയ നിർമാണ പ്രവർത്തനം പുനരാരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഈ മെഗാടവർ കുതിക്കുകയാണ്. കൂടുതൽ വായിക്കാം

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം DrewPavlou എന്ന എക്സ് അക്കൗണ്ടിൽ നിന്ന്, theb1m and fred_mills, Go Fund Me എന്ന വെബ്സൈറ്റില്‍ നിന്നും) English Summary:
This article focuses on the incident of a four-year-old being stabbed and the subsequent legal proceedings involving an Indian-origin woman. The article covers various international incidents, including a mass shooting in Australia, the discovery of a doctor\“s body in the US, and the detention of an Indian restaurant owner in the US.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156510