search

തോക്കുനിയമം കർശനമാക്കാൻ ഓസ്ട്രേലിയ

LHC0088 3 hour(s) ago views 80
  

    



സിഡ്‌നി ∙ ഓസ്ട്രേലിയയിൽ തോക്കു നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കാബിനറ്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട സജിദിനു 2015 മുതൽ 6 തോക്കുകൾ കൈവശം വയ്ക്കാൻ ലൈസൻസ് ഉണ്ടായിരുന്നു.

  • സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: ദുരൂഹത US News
      

         
    •   
         
    •   
        
       
  • Reflections 2025-26 അലമുറയിട്ട് കരഞ്ഞ് ഉറ്റവർ: പാതിയിൽ പൊലിഞ്ഞ് സ്വപ്നം, ആഘോഷം അവസാന കൂടിക്കാഴ്ചയായി; നെഞ്ചുലഞ്ഞ് പ്രവാസം, കരളലിയിക്കും കാഴ്ചകൾ Gulf News
      

         
    •   
         
    •   
        
       


1989 ൽ വിദ്യാർഥിവീസയിൽ ഓസ്ട്രേലിയയിൽ എത്തിയതാണ്. പ്രതികളുടെ വാഹനത്തിൽനിന്നു ഭീകരസംഘടനയായ ഐഎസിന്റെ 2 പതാകകൾ കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്തെങ്കിലും അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. English Summary:
Australia gun laws are set to become stricter following a recent cabinet decision. The decision follows a shooting incident in Sydney, prompting the government to review and tighten firearm regulations to prevent future tragedies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504