ഹൂസ്റ്റൺ ∙ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായ കെ.പി. ജോർജിന്റെ കേസ് വാദിക്കുന്ന അഭിഭാഷകന്റെ മുൻ റിസപ്ഷനിസ്റ്റ് അദ്ദേഹത്തിന്റെ പ്രചാരണ ബാങ്ക് അക്കൗണ്ടിൽ നിന്ന് 4,200 ഡോളർ മോഷ്ടിച്ചതായി ആരോപണം.
- പൊതുജനമധ്യത്തിൽ വെടിയൊച്ച മുഴങ്ങിയത് 3 തവണ, നടുക്കുന്ന ശിക്ഷ; ശത്രുവിനെ ആകാശത്ത് തീർക്കാൻ ഒറ്റക്കെട്ടായി ജിസിസി: 7 രാജ്യാന്തര വാർത്തകൾ Other Countries
- Reflections 2025 ‘സ്വകാര്യത പങ്കിട്ട സ്ത്രീകളെ കുറിച്ച് മനോവൈകല്യം പോലെ കഥകൾ പടച്ചു വിടുന്നവർ; നിങ്ങളിലെ സൈക്കോയെ കൂടി ജനം അറിയേണ്ടതുണ്ട്’ Gulf News
ജോർജിന്റെ അഭിഭാഷകനായ ജാരെഡ് വുഡ്ഫില്ലാണ് ഈ വിവരം പുറത്തുവിട്ടത്. സീൽ ചെയ്ത കവർ തുറന്ന്, ചെക്ക് നമ്പറുകൾ ഉപയോഗിച്ച് പ്രതി തന്റെ വാടകയും ഫോൺ ബില്ലും അടച്ചതായി വുഡ്ഫിൽ പറയുന്നു.
ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൂസ്റ്റൺ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, ഈ മോഷണത്തെ തുടർന്ന്, കേസിൽ നിന്ന് വുഡ്ഫില്ലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ നവംബർ 21ന് കോടതിയിൽ ഹർജി നൽകി. English Summary:
Fort Bend County Judge election fund faces misappropriation allegations. An attorney\“s former employee is under investigation for allegedly stealing from the campaign account. |