search

അക്രമപാതയിൽ യുവാക്കൾ, കല്യാണത്തിന് പെണ്ണുപോലും കിട്ടാനില്ല: എല്ലാം മാറ്റി ഒരു സിഐയു‍‍‍‍‍ടെ ‘ഇൻസൈറ്റ്’: 7 വർഷത്തിൽ 98 പേർക്ക് സർക്കാർ ജോലി

deltin33 1 hour(s) ago views 79
  



വെട്ടും കുത്തും കൊലവിളിയും നിത്യസംഭവമായിരുന്ന ഒരു നാട്. അവിടുത്തെ ചെറുപ്പക്കാരിൽ പലരും ഇന്നു നിയമപാലകരും സർക്കാർ ഉദ്യോഗസ്ഥരുമാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയിലുദിച്ച ആശയം ഒരു നാട്ടിലെ യുവാക്കളുടെതന്നെ തലവര മാറ്റി. യുവാക്കൾക്ക് ജോലി കിട്ടുക എന്നതായിരുന്നില്ല ആത്യന്തിക ലക്ഷ്യം; നാട്ടിൽ സമാധാനം പുലരുക എന്നതായിരുന്നു. ഏതു നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാവുന്ന തരത്തിൽ മുൾമുനയിൽ നിന്നിരുന്ന നാട് പക്ഷേ ഇന്നു ശാന്തമാണ്. 7 വർഷംകൊണ്ട് 98 പേരാണ് സർക്കാർ സർവീസിൽ കയറിയത്. അതിനു ചുക്കാൻ പിടിച്ചതാകട്ടെ പൊലീസും. കഴിഞ്ഞ ദിവസം 6 പേർക്കു കൂടി സംസ്ഥാന പൊലീസിൽ നിയമനം ലഭിച്ചതോടെയാണ് ഒരു നാട്ടിൽ സമാധാനം പുലർത്താൻ പൊലീസ് നടത്തിയ പരിശ്രമത്തിനു വീണ്ടുമൊരു പൊൻതൂവൽ ചാർത്തിയത്. അക്രമ രാഷ്ട്രീയത്തിനു കുപ്രസിദ്ധമായ   English Summary:
How a police officer\“s initiative transformed a politically turbulent area into a peaceful community by offering PSC coaching classes to local youth? The article details how the training of \“Insight\“ team helped many participants successfully secure government jobs, providing a path away from conflict.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469758