search

മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പാലക്കാട് യുവക്ഷേത്രയ്ക്ക്

Chikheang 1 hour(s) ago views 139
  



കോട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ‘നൂലാമാല’യ്ക്ക്. സ്റ്റുഡന്റ് എഡിറ്റർക്ക് ചീഫ് എഡിറ്റേഴ്സ് ട്രോഫിയും 50,001 രൂപയുമാണു സമ്മാനം. കോളജിനും ട്രോഫി ലഭിക്കും.

  • Also Read ബോണ്ടിനു മുൻപേ കനേഡിയൻ ഏജൻസിയുമായി സർക്കാർ ചർച്ച; ഇ.ഡിക്ക് വിവരം നൽകിയത് ഏജൻസിയുടെ ഇന്ത്യൻ ഉദ്യോഗസ്ഥർ   


മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളജിന്റെ ‘എൻഎച്ച് കാക്കത്തൊള്ളായിരത്തി അറുപത്തിയാറ്’ രണ്ടാം സ്ഥാനവും എറണാകുളം ഗവ.മെഡിക്കൽ കോളജിന്റെ പേരില്ലാത്ത മാഗസിൻ (“...”) മൂന്നാം സ്ഥാനവും നേടി. സ്റ്റുഡന്റ് എഡിറ്റർക്ക് യഥാക്രമം 30,001, 20,001 രൂപയും ശിൽപവും കോളജിന് ട്രോഫിയുമാണ് സമ്മാനം.

എഴുത്തുകാരി എ.എസ്.പ്രിയ, സംവിധായകൻ കൃഷാന്ദ്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ പിന്നീടു സമ്മാനിക്കും.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Manorama Awards: Palakkad Yuvakshetra\“s \“Noolamala\“ Wins Manorama Chief Editor\“s Trophy
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295