search

കലിഫോർണിയയിൽ കുടുംബ കൂട്ടായ്മയ്ക്ക് നേരെ ആക്രമണം; 4 മരണം, ആസൂത്രിത ആക്രമണമെന്ന് ഉദ്യോഗസ്ഥർ

LHC0088 Yesterday 11:26 views 933
  



സ്റ്റോക്ക്ടൻ∙ കലിഫോർണിയയിലെ സ്റ്റോക്ക്ടനിൽ കുടുംബ കൂട്ടായ്മ നടന്ന ഓഡിറ്റോറിയത്തിൽ വെടിവയ്പ്പ്.  4 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരുക്ക്. പതിനാലുപേർ പങ്കെടുത്ത പരിപാടിക്ക് നേരെയാണു ആക്രമണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ കുട്ടികളടക്കം ഉണ്ടെന്നാണു വിവരം.

  • Also Read മുൻ കാമുകിയുമായി മണിക്കൂറുകൾ സംസാരിച്ചു, പിന്നാലെ അരിവാൾ കൊണ്ട് കഴുത്തിന് വെട്ടി; യുവാവ് അറസ്റ്റിൽ   


ആസൂത്രിത ആക്രമണമാണ് നടന്നതെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്തെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. പരുക്കേറ്റവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. English Summary:
Shooting occurred at a family gathering in Stockton, California: resulting in multiple casualties. Authorities are investigating the motive behind this tragic incident.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158980