search

ചക്കുളത്ത്കാവ് പൊങ്കാല: ഡിസംബർ 4ന് ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിൽ അവധി

deltin33 2026-2-12 11:24:54 views 1215
  



ആലപ്പുഴ ∙ ചക്കുളത്ത്കാവ് പൊങ്കാല മഹോത്സവ ദിനമായ ഡിസംബർ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റസിഡൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും പ്രാദേശിക അവധി നൽകി ജില്ലാ കലക്ടർ  ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. English Summary:
Alappuzha Holiday has been declared on December 4th for certain taluks due to the Chakkulathukavu Pongala festival. Schools and government offices in Kuttanad, Chengannur, Mavelikara, and Ambalapuzha taluks will be closed, except for residential schools.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131