search

3 മാസമായി ശരിക്ക് ഉറങ്ങിയിട്ടില്ല: മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ

deltin33 Yesterday 11:17 views 317
  



തിരുവനന്തപുരം ∙ താനും തന്റെ ഒപ്പമുള്ള ഉദ്യോഗസ്ഥരും 3​ മാസമായി ശരിക്ക് ഉറങ്ങിയിട്ടില്ലെന്ന്​ മുഖ്യ തിരഞ്ഞെടുപ്പ്​ ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച ജോലിസമ്മർദം ബിഎൽഒമാർക്ക് ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.  

  • Also Read ഇനിയും ആയില്ല, സ്ഥാനാർഥി: സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പൂർണമാകാതെ മുന്നണികൾ   


ഭരണഘടനാപരമായി നിർദേശിക്കപ്പെട്ട ജോലി ചെയ്തേ പറ്റൂ. കൂട്ടായ പ്രവർത്തനമാണ്. പക്ഷേ ഒരാൾക്കും പ്രയാസം ഉണ്ടാക്കാൻ പാടില്ല. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കൃത്യമായി ജോലി ചെയ്യുന്നവർ തളരും. ഇക്കാര്യം ബിഎൽഒമാർ തന്നെ ചൂണ്ടിക്കാട്ടിയതിനാലാണു വാർത്താസമ്മേളനം വിളിച്ചത്​.​  ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരോ കലക്ടർമാരോ ബിഎൽഒമാരിൽ അനാവശ്യ സമ്മർദം ചെലുത്താൻ പാടില്ല. അത്തരം സംഭവങ്ങളുണ്ടെങ്കിൽ പരിശോധിക്കും, ഇടപെടും.  

  • Also Read ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു വിദഗ്ധ സമിതി: ഘടന നിർദേശിച്ച് ഹൈക്കോടതി   


എല്ലാ ദിവസവും കലക്ടർമാരുടെ യോഗം താൻ വിളിക്കാറുണ്ട്. അവരാരും ഭീഷണിപ്പെടുത്തുന്നവരല്ല. ബിഎൽഒമാർക്ക് ​ പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ കലക്ടർമാരോട്​ നിർദേശിച്ചിട്ടുണ്ട്​. കേരളത്തിൽ ഒരു ബിഎൽഒക്കെതിരെയും  നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടാകില്ല. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുമെന്നും രത്തൻ യു.കേൽക്കർ പറഞ്ഞു
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Election Updates: Chief Electoral Officer Rathan U. Kelkar addresses the challenges faced during the voter list revision process in Kerala. He emphasized the importance of collaborative effort and ensuring no undue pressure on BLOs, highlighting the commitment to achieving all election-related goals.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470270