search

‘സ്ഫോടനത്തെ ന്യായീകരിക്കുന്ന വിഡിയോ പാടില്ല’: മുന്നറിയിപ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

cy520520 Yesterday 11:16 views 939
  



ന്യൂഡൽഹി ∙ ചെങ്കോട്ട സ്ഫോടനത്തെ ന്യായീകരിച്ചുള്ള വിഡിയോകൾ സംപ്രേഷണം ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബിയുടേതായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണു കേന്ദ്രത്തിന്റെ ഇടപെടൽ. സ്ഫോടകവസ്തുക്കൾ എങ്ങനെയുണ്ടാക്കാമെന്ന വിവരങ്ങൾ പങ്കുവച്ചുള്ള വിഡിയോകളും പാടില്ല.

  • Also Read ആംബുലൻസിന് തീപിടിച്ചു; ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞും അച്ഛനും ഉൾപ്പെടെ 4 മരണം   


ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണ് ഇത്തരം വിവരങ്ങളെന്നും ചാനലുകൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഗൗരവം പരിഗണിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. English Summary:
National Security Threat: I&B Ministry Bans Videos Justifying Red Fort Explosion and Bomb-Making Content
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156678