കണ്ണൂർ ∙ ആറളം കീഴ്പ്പള്ളിയിൽ രാജവെമ്പാലയെ പിടികൂടി. വട്ടപ്പറമ്പ് സ്വദേശി സുമേഷിന്റെ വീട്ടിൽ നിന്നും പാമ്പ് പിടുത്തക്കാരനായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, മേൽജോ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. English Summary:
King Cobra spotted in Kannur, Kerala. A large King Cobra was captured near a residential area in Aralam by professional snake rescuers and released into the forest. |