search

ഇടുക്കി ഡാമിൽനിന്നും മൂലമറ്റത്തേക്ക് വെള്ളമെത്തിക്കുന്ന പെൻസ്റ്റോക്ക് പൈപ്പിനുള്ളിൽ പരിശോധന

deltin33 The day before yesterday 11:13 views 412
  



തൊടുപുഴ ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം മൂലമറ്റത്തെ പെൻസ്റ്റോക്കിനുള്ളിൽ പരിശോധന നടത്തി. റിസർവോയറിൽനിന്നു മൂലമറ്റത്തേക്കു വെള്ളമെത്തിക്കുന്ന പൈപ്പാണു പെൻസ്റ്റോക്ക്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.സൈന, അസി. എക്‌സി. എൻജിനീയർ ജൂൺ ജോയ്, അസി. എൻജിനീയർമാരായ രാഹുൽ രാജശേഖരൻ, എസ്.ഷാജി, ജയപ്രകാശ്, എം.ബി.ബൈജു, പ്രേംസാജ് എന്നിവരാണു പരിശോധന നടത്തിയത്. വൈദ്യുതിനിലയം പൂർണമായി നിർത്തി ജോലികൾ പുരോഗമിക്കുന്നതിനിടെയാണു സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ തകരാറുകളൊന്നുമില്ലെന്നു സംഘം അറിയിച്ചു.

  English Summary:
Idukki Dam safety inspection was conducted by KSEB dam safety division at Moolamattom. The team confirmed there were no issues after conducting the inspection of the penstock inside the Idukki Dam. This ensures the continued safe operation of the Kerala Hydel Project.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470614