search

തിരക്കേറിയ റോഡ്, പതിയെ നീങ്ങുന്ന വാഹനങ്ങൾ; പെട്ടെന്ന് പൊട്ടിത്തെറി: ഡൽഹി സ്ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ– വിഡിയോ

Chikheang 5 hour(s) ago views 239
  



ന്യൂഡൽഹി∙ ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.   

  • Also Read ‘വിചിത്രമായ പെരുമാറ്റം, പലരും കാണാനെത്താറുണ്ട്’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ   


സംഭവത്തിന്റെ 15 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോയിൽ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡ് കാണാം. ഈ റോഡിലൂടെ നിരവധി വാഹനങ്ങൾ പതിയെ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിയുണ്ടാകുന്നതും തീഗോളം ഉയരുന്നതും വിഡിയോയിലുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.52നാണ് സ്ഫോടനം നടന്നത്.  


Delhi Police and central investigating agencies have recovered several video clips captured during the blast.
The explosion’s intensity also disrupted multiple CCTV recordings.#DelhiBlast #RedFort #BreakingNews #NIA #DelhiPolice #TerrorAttack #CCTV #Investigation pic.twitter.com/FSHg6K2pq6— Jasmine (@sharmajasmine01) November 12, 2025


  • Also Read തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്, ചുരുളഴിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി   


അതിനിടെ, സ്ഫോടനം എൻഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എൻഐഎ ഡിജി വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജി, രണ്ട് ഡിഐജിമാർ മൂന്ന് എസ്പിമാർ ഡിഎസ്പിമാര്‍ എന്നിവർ ഉൾപ്പെടുന്നതാണ് സംഘം. എൻഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sharmajasmine01 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary:
CCTV Footage of Delhi Blast Released: Showing the moment of the explosion near the Red Fort Metro station in Delhi. The National Investigation Agency (NIA) is now investigating the incident with a 10-member team.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160418