search

ജമ്മുവിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; 2 ഭീകരരെ വധിച്ചു, തിരച്ചിൽ തുടരുന്നു

Chikheang 1 hour(s) ago views 95
  



ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 14ന് നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. രഹസ്യവിവരത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

  • Also Read മാലിയിൽ 5 ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടിക്കൊണ്ടു പോയി; പിന്നിൽ അൽഖായിദ– ഐഎസ്ഐഎസ് ?   


OP PIMPLE, Keran, Kupwara

On 07 Nov 2025, based on specific intelligence input from agencies, regarding infiltration attempt, a joint operation was launched in Keran sector of Kupwara. Alert troops spotted suspicious activity and challenged which resulted in terrorists opening… pic.twitter.com/Yu1nLkPQG6— Chinar Corps - Indian Army (@ChinarcorpsIA) November 8, 2025
English Summary:
Kupwara encounter: The Indian Army successfully foiled an infiltration bid in Kupwara, Jammu & Kashmir, killing two terrorists in an intelligence-based operation. Security forces are continuing a search operation in the area following the fierce gun battle.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277