search

ഗൃഹനാഥനെ ആക്രമിച്ച കേസിൽ അറസ്റ്റ്

deltin33 8 hour(s) ago views 857
  



തെന്മല ∙ ഗൃഹനാഥനെ ആക്രമിച്ച കേസിൽ ഇടമൺ തേവരുകുന്ന് പേഴുവിള വീട്ടിൽ എബി പാപ്പാൻ (33) അറസ്റ്റിൽ. വസ്തുവിലൂടെ നടക്കുന്നതു ചൊല്ലി ആയിരുന്നു തർക്കം. ഇടമൺ സത്രം തേവരുകുന്ന് രത്ന വിലാസത്തിൽ രാജന്റെ (77) വീട്ടിൽ കയറി ഭാര്യയെ അസഭ്യം പറയുകയും കത്തി ഉപയോഗിച്ചു കുത്തി പരുക്ക് ഏൽപ്പിക്കുകയും ആയിരുന്നു. പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. English Summary:
Thenmala attack case leads to arrest after a property dispute. The victim was stabbed and is currently hospitalized, with the suspect now in police custody.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935