search

കേരള ജ്യോതി പുരസ്കാരം ഡോ.എം.ആർ.രാഘവ വാരിയർക്ക്; പി.ബി.അനീഷിനും രാജശ്രീ വാരിയർക്കും കേരള പ്രഭ

deltin33 1 hour(s) ago views 379
  



തിരുവനന്തപുരം ∙ 2025ലെ കേരള ജ്യോതി പുരസ്കാരം ഡോ. എം.ആർ.രാഘവ വാരിയർക്ക്. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി.അനീഷിനും കലാരംഗത്തെ പ്രവർത്തനങ്ങൾക്കു രാജശ്രീ വാരിയർക്കും കേരള പ്രഭ പുരസ്കാരം നൽകും.  

  • Also Read റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷൻ, കുക്കു പരമേശ്വരൻ വൈസ് ചെയർപഴ്സൻ   


ശശികുമാർ (മാധ്യമപ്രവർത്തനം), ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസം), എം.കെ.വിമൽ ഗോവിന്ദ് (സ്റ്റാർട്ടപ്), അഭിലാഷ് ടോമി (കായികം), ജിലുമോൾ മാരിയറ്റ് തോമസ് (വിവിധ മേഖലകളിലെ പ്രവർത്തനം) എന്നിവർക്കാണ് കേരള ശ്രീ പുരസ്കാരം. പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് കേരള പുരസ്കാരങ്ങൾ. English Summary:
Kerala Jyoti Award: The 2025 Kerala Jyothi Award will be presented to Dr. M.R. Raghav Warrier.The Kerala Prabha Award will be given to P.B. Aneesh and Rajashree Warrier.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469725