search

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Chikheang 1 hour(s) ago views 115
  



ന്യൂഡൽഹി∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു‌. 2026 ഫെബ്രുവരി 17നാണ് രണ്ടു ക്ലാസുകാർക്കും പരീക്ഷകൾ തുടങ്ങുക. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. English Summary:
CBSE Announces 2026 Exam Dates for classes 10 and 12: starting on February 17th. The early announcement, 110 days in advance, aims to provide ample preparation time for students and schools.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160274