search
 Forgot password?
 Register now
search

‘ഇസ്രയേൽ–ഹമാസ് ഉടൻ രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ പ്രവേശിക്കും’: ബെന്യാമിൻ നെതന്യാഹു

cy520520 2025-12-8 05:51:01 views 1021
  



ടെൽ അവീവ് ∙ ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു രണ്ടാംഘട്ട വെടിനിർത്തൽ കരാറിനെക്കുറിച്ച് സംസാരിച്ചത്. ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കൈമാറിയതിനു ശേഷമായിരിക്കും രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കുക.  

  • Also Read സംഘർഷമൊഴിയാതെ സുഡാൻ: ഡ്രോൺ ആക്രമണത്തിൽ 50 മരണം; സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി   


ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവൽക്കരണവും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയെ സുരക്ഷിതമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കുക, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന ഇന്റർനാഷനൽ ബോർഡിന്റെ നേതൃത്വത്തിൽ ദൈദംദിന കാര്യങ്ങൾ നടപ്പാക്കുന്നതിനായി താൽക്കാലിക പലസ്തീൻ സർക്കാർ രൂപീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ ഉൾപ്പെടുന്നത്.  

  • Also Read എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്   


2023 ഒക്ടോബർ 7ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 24 വയസ്സുകാരനായ പൊലീസ് ഉദ്യോഗസ്ഥൻ റാൻ ഗ്വിലിയുടെ ഭൗതികാവശിഷ്ടങ്ങൾ ഹമാസ് ഇതുവരെ കൈമാറിയിട്ടില്ല. ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെ മൃതദേഹാവശിഷ്ടവും ഇസ്രയേലിൽ നിന്ന് 15 പല്സതീൻകാരുടെ മൃതദേഹവും കൈമാറുന്നതോടെ ഒന്നാംഘട്ട വെടിനിർത്തൽ കരാർ പൂർണ്ണമാകുകയുള്ളൂ.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Netanyahu Announces Second Phase of Ceasefire: Israel Hamas ceasefire agreement update involves a second phase, according to Israeli Prime Minister Benjamin Netanyahu. This phase will begin after the release of the last hostage and remains from Gaza, followed by Hamas disarmament.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
151929

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com