deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കോണ്‍ഗ്രസ് നേതാവ് കല്ലറ സരസമ്മ അന്തരിച്ചു; സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവ്

LHC0088 Yesterday 22:21 views 934

  



തിരുവനന്തപുരം∙ സിനിമാ താരങ്ങളായ അംബികയുടെയും രാധയുടെയും മാതാവും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ (86) അന്തരിച്ചു. സംസ്‌കാരം 29ന് വൈകിട്ട് മൂന്നിന് കല്ലറയിലെ വസതിയില്‍. പരേതനായ കുഞ്ഞന്‍ നായരാണ് ഭര്‍ത്താവ്.  

  • Also Read അമിത അളവിൽ മരുന്ന് കഴിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു: ഭർത്താവിന് എതിരെ കേസ്   


മക്കള്‍: അംബിക നായര്‍, മല്ലിക നായര്‍, ഉദയചന്ദ്രിക നായര്‍ (രാധ), മല്ലികാര്‍ജുന്‍ നായര്‍, സുരേഷ് നായര്‍. മരുമക്കള്‍: ശ്രീകുമാര്‍, രാജശേഖരന്‍ നായര്‍, പാര്‍വതി നായര്‍, പ്രജി നായര്‍. English Summary:
Kallara Sarasamma, Congress Leader and Mother of Actresses Ambika and Radha Passes Away: Her funeral will be held on the 29th at her residence in Kallara, marking the end of an era for the family and the political scene.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
126959