deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പെഷവാർ ചാവേർ സ്ഫോടനത്തിനു പിന്നാലെ അഫ്ഗാനിൽ പാക്ക് വ്യോമാക്രമണം; 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു

LHC0088 6 hour(s) ago views 531

  



കാബൂൾ∙ അഫ്ഗാൻ–പാക്ക് ബന്ധം സംഘർഷ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാക്ക് സൈന്യം. തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ നടത്തിയ ബോംബിങ്ങിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷവാറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.  

  • Also Read പെഷാവറിൽ ചാവേർ ആക്രമണം; സ്ഫോടനമുണ്ടായത് അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത്, പ്രദേശം വളഞ്ഞ് സുരക്ഷാസേന   


പാക്ക് സൈന്യം സിവിലിയന്മാരുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ ആരോപിച്ചു. ഇതുകൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ കുനാർ പ്രവിശ്യയിലും കിഴക്കൻ പാക്ടിക പ്രവിശ്യയിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ 4 പേർക്കു പരുക്കേറ്റു.  


Another #Afghan home reduced to rubble, another family destroyed. Pakistani military continues its cross-border terrorism, bombing civilians in Barmal, Paktika, after violating its own ceasefire promises.
A state that murders innocents cannot preach peace.#AfghanistanPakistanWar pic.twitter.com/alnWM7b436— ManhasAnupama (@manhas_anupama) November 25, 2025


ചെറിയ ഇടവേളയ്ക്കു ശേഷം പാക്ക്–അഫ്ഗാൻ സംഘർഷം രൂക്ഷമാവുകയാണ്. ഇന്നലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം നടന്നിരുന്നു. തുർക്കിയുടെ മധ്യസ്‌ഥതയിൽ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ പല തവണ കൂടിക്കാഴ്‌ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഭരണമാറ്റത്തിനു തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ani_digital/x അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Pakistan Conducts Airstrikes in Afghanistan: Afghanistan Pakistan conflict escalates after Pakistan\“s airstrikes in Afghanistan killed civilians. The bombing raises tensions amid ongoing disputes and recent attacks.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124811