deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ആറുവയസ്സുകാരന്റെ ചെവി പിറ്റ്ബുൾ നായ കടിച്ചെടുത്തു; ഉടമയ്‌ക്കെതിരെ കേസ്

LHC0088 10 hour(s) ago views 817

  



ന്യൂഡൽഹി ∙ ആറുവയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ. കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡൽഹിയിലെ പ്രേംനഗറില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് നായ കുട്ടിയെ ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  • Also Read സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം: ലൈസൻസില്ല; ‘ലക്ഷങ്ങൾ’ എത്തുന്നത് 2 പൊലീസുകാരുടെ അക്കൗണ്ടിൽ   


കളിക്കുന്നതിനിടെയാണ് കുട്ടിയെ നായ ആക്രമിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്ന് നായ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴേക്കും നായ കുട്ടിയുടെ നേർക്ക് ചാടിവീണ് കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരാൾ കുട്ടിയുടെ കാലിൽ പിടിച്ച് വലിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. എന്നാൽ ക്രൂരമായ ആക്രമണത്തിനിടെ കുട്ടിയുടെ വലതു ചെവി നായ കടിച്ചെടുത്തു.

  • Also Read പെൺമക്കൾ പോലും കൈവിട്ടു; അളിയന്മാർ എവിടെ? ‘നാരീശക്തി’യുടെ പ്രതികാരമേറ്റ് ലാലു കുടുംബം; എന്നു തീരും ‘ജംഗിൾ രാജ്’ ശാപം?   


സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pitbull Attacks Child in Delhi: Pitbull attack in Delhi leaves a six-year-old boy severely injured. The incident, captured on CCTV, shows the dog biting off the child\“s ear, leading to a police case against the owner.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124643