deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സംസ്ഥാനത്ത് അഞ്ച് ദിവസം ‌ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Chikheang The day before yesterday 06:50 views 279

  



തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് തുടരും.  

  • Also Read യുഎസ് വീസ നിഷേധിച്ചു; വിഷാദത്തിലായ വനിത ഡോക്ടർ ജീവനൊടുക്കി   


26ന് തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ട് ആയിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള ്രപദേശങ്ങളിൽനിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.  English Summary:
Kerala Rain Alert: IMD issues a Yellow Alert for heavy rain in Kerala for the next 5 days, affecting Thiruvananthapuram, Kollam, Kottayam, and other districts. Residents are advised to evacuate from vulnerable areas.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128266
Random