deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വായു മലിനീകരണത്തിന് എതിരെ ഇന്ത്യ ഗേറ്റിനു മുന്നിൽ ജെൻ സീ പ്രതിഷേധം, സംഘർഷം; അറസ്റ്റ് ചെയ്തു നീക്കി പൊലീസ്

LHC0088 The day before yesterday 02:21 views 842

  



ന്യൂഡൽഹി∙ ഡൽഹിയിലെ വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റിനു മുന്നിൽ ജെൻ സീ പ്രതിഷേധം. ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടന സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. പ്ലക്കർഡുകളുമെന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഇന്ത്യ ഗേറ്റിനു തൊട്ട് മുൻപിൽ വരെയെത്തി. പ്രതിഷേധത്തിനു അനുമതിയില്ലെന് കാട്ടി പൊലീസ് ഇവരെ തടയുകയായിരുന്നു.  

  • Also Read ഇസ്രയേലുമായി വ്യാപാരക്കരാർ; കൈവിട്ട നേട്ടം തിരിച്ചുപിടിക്കും, ടെൽ അവീവിൽ ‘മെട്രോ ഓടിക്കാൻ’ ഇന്ത്യ   


ബാരിക്കേട് മറിച്ചിട്ട പ്രവർത്തകർ ഇന്ത്യ ഗേറ്റിനു മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസം ഉണ്ടായി. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡൽഹി സർവകലാശാലയിലെയും ജെഎൻയുവിലെയും വിദ്യാർഥികളാണ് പ്രതിഷേധത്തിനു പിന്നിൽ. വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം ദുസ്സഹമായി തുടരുകയാണ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ani എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും ട്രംപുമല്ല, ജി20യിൽ ഇത്തവണ ശ്രദ്ധാകേന്ദ്രം ‘പർപ്പിൾ’
      

         
    •   
         
    •   
        
       
  • ഒരു തുള്ളി രക്തം ചിന്താതെ പാക്കിസ്ഥാനിൽ ‘നിശ്ശബ്ദ സൈനിക അട്ടിമറി’; എല്ലാം ഒപ്പിട്ട് സർദാരി; ഇനി അസിം പറയും സുപ്രീംകോടതി വരെ കേൾക്കും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi air pollution protest intensifies as Gen Z demonstrators clash with police at India Gate. The protest, organized by the Delhi Coordination Committee for Clean Air, led to arrests and traffic disruptions due to concerns about the deteriorating air quality in Delhi.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124885