deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

14 വർഷം ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് ആര്?; കൈവെട്ട് കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ

LHC0088 3 day(s) ago views 1005

  



കൊച്ചി∙ മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ജനുവരിയിലാണ് പിടികൂടിയത്. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്.  

  • Also Read പാലത്തായി പീഡനക്കേസ്; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ പിരിച്ചുവിട്ടു   


എന്നാൽ സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. തൊടുപുഴ ന്യൂമാൻ കോളജിലെ ചോദ്യപ്പേപ്പർ വിവാദത്തിന്റെ തുടർച്ചയായി ആയിരുന്നു ഫ്രഫസർ ടി.ജെ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.  

  • Also Read ‘നാൻ സുമ്മാ ‌‌സൊല്ലമാട്ടേ, സൊന്നാ സെയ്യാതെ വിടമാട്ടേ’: കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്; കരൂര്‍ ദുരന്തത്തിന് ശേഷമുള്ള ആദ്യ പൊതുയോഗം   


2010 ജൂലൈയിൽ ആയിരുന്നു സംഭവം. 14 വർഷങ്ങൾക്കുശേഷം കണ്ണൂരിലെ മട്ടന്നൂരിൽനിന്നാണ് ഒന്നാം പ്രതിയെ പിടികൂടാനായത്. ഷാജഹാൻ എന്ന പേരിലാണ് സവാദ് ഇവിടെ കഴിഞ്ഞത്. കണ്ണൂരിലും തമിഴ്നാട്ടിലെ ഡിണ്ടിഗലിലും ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. ഇത്രയും വർഷം ആള്‍മാറാട്ടം നടത്തി ഒളിച്ചുകഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽനിന്ന് സവാദിന് സഹായം കിട്ടിയെന്നാണ് എൻഐഎയുടെ നിലപാട്.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഒളിവിൽ കഴിയാൻ സഹായിക്കുന്നതിനൊപ്പം ജോലി സംഘടിപ്പിച്ചു കൊടുക്കുകയും ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിനു പുറത്തുള്ള കേന്ദ്രങ്ങളുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. അവരിലേക്ക് വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചിയിലെ കോടതിയെ എൻഐഎ അറിയിച്ചിരിക്കുന്നത്. English Summary:
NIA Intensifies Investigation in Moovattupuzha Hand Chop Case: The NIA seeks to investigate Popular Front centers that helped Savad hide for 14 years after the incident.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
124944