deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

എം.എ.ബേബിയുടെ വാർഡിൽ പാർട്ടിക്ക് റിബൽ; സിപിഎം പ്രവർത്തകൻ സ്വതന്ത്രനായി പത്രിക നൽകി

cy520520 2025-11-22 12:21:07 views 308

  



അഞ്ചാലുംമൂട് (കൊല്ലം) ∙ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കരുവ ഗ്രാമപ്പഞ്ചായത്തിലെ സാമ്പ്രാണിക്കോടി വാർഡിൽ പാർട്ടി സ്ഥാനാർഥിക്കു റിബൽ. പാർട്ടി പ്രവർത്തകനായ മെൽവിൻ ഡേവിഡാണു സ്വതന്ത്രനായി പത്രിക നൽകിയത്. കോൺഗ്രസ് ബന്ധമുള്ളയാൾക്കു സീറ്റ് കൊടുത്തെന്ന് ആരോപിച്ചാണു മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി.ദേവരാജനാണ്.



പത്രിക സമർപണം അവസാനിച്ചു, സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പ്രതികസമർപ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ. ഇതിൽ 57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്. ഒരു ട്രാൻ സ്ജെൻഡറും പത്രിക നൽകി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്-13,595. കുറവ് വയനാട്ടിലും- 3,180. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേർ പത്രിക നൽകി. ലഭിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് 10ന് ആരംഭിക്കും. അതത് വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഒരു സ്ഥാനാർഥിയോ സ്ഥാനാർഥിക്കു വേണ്ടിയോ ഒന്നിലധികം നാമ നിർദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക. തുടർന്ന് സ്വീകരിച്ച ‌പത്രികകളുടെ പട്ടിക റിട്ടേണിങ് ഓഫിസർ പ്രസിദ്ധീകരിക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മറ്റന്നാളാണ്. അന്ന് അന്തിമ സ്ഥാനാർഥി പട്ടികയാകും.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPM Faces Rebel Candidate in Local Elections: Kerala Local Body Election sees a CPM rebel candidate contesting in Thrikkaruva. The election scrutiny process is underway, with final candidate lists due soon.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122402