search

കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു; ആക്രമിച്ചത് കൃഷിയിടത്തിൽ നിൽക്കുമ്പോൾ

deltin33 2025-11-18 22:21:21 views 1206
  



കോട്ടയം∙ തലനാട് പഞ്ചായത്ത് ചോനമലയിൽ കടന്നൽ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. പാറനാനിക്കൽ ജസ്റ്റിൻ (53) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിൽ നിൽക്കുമ്പോൾ കടന്നൽ ആക്രമിക്കുകയായിരുന്നു.

  • Also Read ‘ഞാനെന്താ ഭൂമിയിൽ നിന്ന് താഴ്ന്നുപോയോ ?’: 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ല   


സംസാരശേഷിയില്ലാത്ത ആളാണ് ജസ്റ്റിൻ. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ ഓടി സമീപത്തുള്ള വീട്ടിലെത്തി. തുടർന്ന് തലനാട് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.

  • Also Read ‘ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞത് നേതാക്കളുടെ പ്രസംഗത്തെ തുടർന്ന്; എന്നെ ഇല്ലാതാക്കാൻ സിപിഎം ശ്രമിച്ചു; കുടുംബത്തെയും വലിച്ചിഴച്ചു’   
English Summary:
Wasp Attack Death: Justin, a 53-year-old man, died after being stung by wasps while working in his field in Chonamala, Kottayam.
like (0)
deltin33administrator

Post a reply

loginto write comments

Previous / Next

Previous threads: best braided fishing line Next threads: cecil gamble
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4410K

Credits

administrator

Credits
441487

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com