deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പുട്ടിന്റെ ഇന്ത്യാ സന്ദർശനം: അജിത് ഡോവലുമായി ചർച്ച നടത്തി നിക്കോളോയ് പാട്രുചേവ്

LHC0088 2025-11-18 05:21:17 views 205

  



ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ദൂതൻ നിക്കോളോയ് പാട്രുചേവ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തി. വ്ലാഡിമിർ പുട്ടിന്റെ അടുത്ത മാസത്തെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്‌തതെന്നാണ് സൂചന. ദേശീയ മാരിടൈം സുരക്ഷാ കോഓർഡിനേറ്റർ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ് ഗുപ്തയുമായും അദ്ദേഹം ചർച്ച നടത്തി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവുമായി ചർച്ച നടത്താൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ മോസ്കോയിലുണ്ട്. പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണ് ചർച്ചകൾ.  

  • Also Read സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട   


ഡിസംബർ 5ന് ഇന്ത്യയിലെത്തുന്ന പുട്ടിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ  മെച്ചപ്പെടുത്തുന്നതിന് ചർച്ച ഊന്നൽ നൽകുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളുടെ സമഗ്രമായ വിശകലനം എല്ലാ വർഷവും നടത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും തമ്മിൽ ഉച്ചകോടി നടത്താനുള്ള സംവിധാനം ഇന്ത്യക്കും റഷ്യക്കുമുണ്ട്. ഇതുവരെ ഇന്ത്യയിലും റഷ്യയിലുമായി 22 ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വാർഷിക ഉച്ചകോടിക്കായി മോദി മോസ്‌കോയിൽ എത്തിയിരുന്നു.  

  • Also Read ചെങ്കോട്ട സ്ഫോടനം: ഭീകരർ ഡ്രോൺ ആക്രമണത്തിനും പദ്ധതിയിട്ടു? ഉമറിന്റെ കൂട്ടാളി പിടിയിൽ; ഡ്രോൺ നിർമാണ വിദഗ്ധൻ   


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mfa_russia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Putin\“s India Visit: Putin\“s India visit is expected to strengthen strategic ties between the two nations. Discussions between Nikolai Patrushev and Ajit Doval pave the way for a productive summit, further enhancing the India-Russia partnership.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
115111