search

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

Chikheang 3 hour(s) ago views 648
  



ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ വ്യോമസേന അഫ്ഗാൻ അതിർത്തി മേഖലയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ അടുത്തിടെ നടന്ന ചാവേർ സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ, അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. നിരവധിപേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Tracking_Live എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 8 MINUTES AGO   Live തീരുവയിൽ \“കലിപ്പ്\“ മാറാതെ ട്രംപ്, ഇറാനിൽ കടുത്ത പ്ലാനിന് നീക്കം; സ്വർണവും ക്രൂഡും വീണ്ടും കത്തും, കുതിക്കാൻ വിപണിയും Stock Market
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ‘മലബാർ മിസ്റ്ററി’ അല്ല ‘മിന്നൽ മാജിക്’: പേര് സെല്ലോടേപ് കൊണ്ടു മറച്ചു; സർക്കാരിന്റെ ബ്രാൻഡി ഉൽപാദനം തുടങ്ങി Palakkad
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ‘ഭീഷണിയുണ്ട്, ഇതുപോലെ മുന്നോട്ടുപോകും’: എംഎൽഎ രാജായുടെ വിരട്ടൽ, ‘മിന്നൽ’ മറുപടിയുമായി തഹസിൽദാർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pakistan conducted airstrikes along the Afghanistan border, escalating tensions between the two nations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166006