തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡിആര്‍) 10 ശതമാനം കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും.
What you should read next
സർക്കാർ ജീവനക്കാർ അറിഞ്ഞോ ലക്ഷങ്ങൾ നഷ്ടമായത്? സുപ്രീംകോടതി പറഞ്ഞ ‘അവകാശം’ ബജറ്റിലാണോ മന്ത്രി ഓർത്തത്? News +
ഇതോടെ ആകെ ഡിഎ/ഡിആര്‍ 25 ശതമാനത്തില്‍നിന്ന് 35 ആയി ഉയരും. ഡിഎ കുടിശികയില്‍ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിലും ബാക്കി ഗഡുക്കള്‍ ഒരുമിച്ച് മാര്‍ച്ചിലെ ശമ്പളത്തിലും നല്‍കിത്തുടങ്ങുമെന്നു സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
5 MINUTES AGO \“സുനിത വില്യംസിന് സംഭവിച്ചത് കൽപന ചൗളയുടേതിന് സമാനമായ ദുരന്തം\“; \“എ\“ ക്ലാസില്‍പ്പെടുത്തി നാസ, ഞെട്ടലിൽ ശാസ്ത്രലോകം Science
25 MINUTES AGO ‘എന്റെ വേദന പറഞ്ഞറിയിക്കാനാകില്ല... ആരോഗ്യമന്ത്രിയുടെ വാക്കിന് വിലയില്ല, അൽപം മാന്യത കാണിക്കണം’ Latest News
VIEW MORE
English Summary:
DA/DR Hiked to 35%: The Kerala government has issued an order sanctioning a 10% hike in DA arrears for employees and DR for pensioners, raising the total to 35%.