search

എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ

cy520520 4 hour(s) ago views 617
  



ലണ്ടൻ ∙ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെയാണ് പൊലീസ് രാജകുമാരനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ആൻഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
JUST IN


  • 1 MINUTE AGO   LIVE എപ്സ്റ്റീൻ ഫയല്‍ വിവാദം: ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   അന്വേഷണം വിദേശത്തേക്ക്; പിടിയിലാകാൻ ഇനി 5 പേർ: 7 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   വയനാട് പുനരധിവാസം: ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ; ടൗൺഷിപ്പിൽ അത്യാധുനിക സൗകര്യങ്ങൾ Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Andrew Mountbatten arrested following mention in released Epstein files. Police arrested the prince on Thursday morning, according to reports. The arrest comes after documents surfaced alleging that the prince was a beneficiary of the official Jeffrey Epstein in the government.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160176