കൊല്ലം ∙ പരവൂർ പൊഴിക്കരയിൽ തിരയിലകപ്പെട്ട പ്ലസ് വൺ വിദ്യാർഥിയെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷിച്ചു. അയത്തിൽ സ്വദേശിയായ അബു താഹിറിനെ (17)യാണ് രക്ഷപെടുത്തിയത്. അബുവിന്റെ കൂടെയിറങ്ങിയ രണ്ട് വിദ്യാർഥികൾക്കായി തിരച്ചിൽ തുടരുകയാണ്. View this post on Instagram
A post shared by Manorama Online (@manoramaonline) English Summary:
A student was rescued in Kollam after being swept away by waves at Paravur Pozhikkara by the Fire and Rescue Services. The search is continuing for two other students who are still missing in the water. |
|