search

മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച് അണലിക്കുഞ്ഞ്; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം

LHC0088 11 hour(s) ago views 826
  



തളിപ്പറമ്പ് ∙ മൊബൈൽ ഷോപ്പിലെ ഉപയോഗ ശൂന്യമായ മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ച അണലിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. മാർക്കറ്റ് റോഡിൽ സി.പി. റയീസിന്റെ മൊബൈൽ കടയിലാണ് അണലിക്കുഞ്ഞിനെ കണ്ടത്.

മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിലെ പശയിൽ അണലിക്കുഞ്ഞ് ഒട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ജോലിക്കാരൻ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിച്ചു. റെയ്ഞ്ച് ഓഫിസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം പാമ്പ് റെസ്ക്യൂവർ അനിൽ തൃച്ചംബരം സ്ഥലത്തെത്തി.  
What you should read next

  • ആലപ്പുഴ ബീച്ചിൽ വലയിൽ കുടുങ്ങിയത് ഹുക്ഡ് നോസ് കടൽപാമ്പ്; കടുത്ത വിഷമുള്ളയിനം- ദൃശ്യങ്ങൾ Alappuzha
      

         
    •   
         
    •   
        
       


വെളിച്ചെണ്ണ ഉപയോഗിച്ച് പാമ്പിനെ പശയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന് ഏറെ പരിശ്രമത്തിനൊടുവിൽ പശയിൽ നിന്നും പൂർണമായും പാമ്പിനെ രക്ഷപ്പെടുത്തി. തുടർന്ന്  വനത്തിൽ തുറന്നുവിടുകയായിരുന്നു.
  View this post on Instagram

A post shared by Manorama Online (@manoramaonline)

JUST IN


  • 5 MINUTES AGO   അമിത വേഗത്തിൽ ഓട്ടോറിക്ഷ; വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ആറു വയസ്സുകാരിക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി സർക്കാർ ചെലവഴിച്ചത് 5000 കോടി രൂപ: മുഖ്യമന്ത്രി Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Incredible Rescue: A baby viper rescue was successfully conducted in Taliparamba after the snakelet got stuck to the adhesive of a discarded mobile screen guard. After a painstaking, hours-long effort, a local snake rescuer freed the viper and released it back into the forest.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158708