ന്യൂഡൽഹി ∙ ഇറാനിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തെന്ന ആരോപണത്തിൽ യുഎസ് ഏജൻസി വിവരങ്ങൾ തേടിയതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. കഴിഞ്ഞവർഷം ജൂണിൽ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പൽ പാതകളിലൂടെ അദാനിയുമായി ബന്ധമുള്ള കമ്പനികൾ ഇറാനിൽനിന്ന് എൽപിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തെന്ന് പരാമർശിച്ചിരുന്നു.
What you should read next
എപ്സ്റ്റീൻ വിവാദം: രാജിവയ്ക്കില്ലെന്ന് യുകെ പ്രധാനമന്ത്രി; ‘ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറുകയില്ല’ Latest News
ആരോപണം അദാനി ഗ്രൂപ്പ് അന്നേ തള്ളി. യുഎസിന്റെ ഓഫിസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ആണ് ഇപ്പോൾ ഇതുസംബന്ധിച്ച് വിവരം തേടിയത്. ആവശ്യമുള്ള വിവരങ്ങൾ നൽകുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
JUST IN
19 MINUTES AGO കേരളത്തിൽ അണക്കെട്ടിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പാലം; കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനം ഇന്ന് Thiruvananthapuram
30 MINUTES AGO സ്വർണവില താഴുന്നു, കേരളത്തിൽ രാവിലെ ചെറിയ ഇടിവ്; രാജ്യാന്തര ഗ്രാഫ് മേലോട്ട് Commodity
59 MINUTES AGO Live അവിശ്വാസ പ്രമേയം: സ്പീക്കർ ഓം ബിർള സഭാ നടപടികളിൽ നിന്നു വിട്ടുനിൽക്കും Latest News
VIEW MORE
English Summary:
Iran Trade: Adani Group Responds to US Request for Information on Iran Trade