search

കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു: അപകടം ചോറ്റിയിൽ

cy520520 2026-2-12 11:42:43 views 1259
  



കാഞ്ഞിരപ്പള്ളി∙ ചോറ്റി നിർമലാരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ നിർമലാരം ജംങ്ഷന് സമീപം ആയിരുന്നു അപകടം. ഇരു വാഹനങ്ങളും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു.  

കെഎസ്ആർടിസി ബസ് വലതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ ഇടതുവശത്ത് കൂടി കയറുകയും നിയന്ത്രണം തെറ്റി റോഡിന്റെ മറുഭാഗത്തേക്ക് പോയി കാനയിലേക്ക് മറിയുകയുമായിരുന്നു. ചോറ്റി സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസ്സാരമായി പരുക്കേറ്റു. English Summary:
Kanjirappally car accident occurred near Nirmalapuram where a car collided with a KSRTC bus. Two individuals escaped with minor injuries after the car veered off the road and into a ditch.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164725