search

യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; 2 മരണം

LHC0088 7 hour(s) ago views 529
  

    



പ്രോവിഡൻസ് ∙ യുഎസിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റി ക്യാംപസിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. കൊലയാളി എന്നു സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പരീക്ഷ നടക്കുന്നതിനിടെയാണു വെടിവയ്പ് ഉണ്ടായത്. ക്ലാസ് റൂമിൽ കയറിയാണു വെടിയുതിർത്തത്. എന്നാൽ വിദ്യാർഥികൾക്കാണോ വെടിയേറ്റത് എന്നതിൽ വ്യക്തതയില്ല. English Summary:
Brown University shooting claims two lives and injures nine others. The shooting occurred on the Rhode Island campus during examinations, with a suspect now in police custody.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594