search

ചൈനയുടെ ഭീഷണി; ഹോങ്കോങ്ങിലെ ജനാധിപത്യ പാർട്ടി പിരിച്ചുവിടുന്നു

deltin33 7 hour(s) ago views 961
  



ഹോങ്കോങ് ∙ ചൈനയുടെ താക്കീതുകളെ തുടർന്ന് ഹോങ്കോങ്ങിലെ ഡെമോക്രാറ്റിക് പാർട്ടി പിരിച്ചുവിടുന്നു. ഹോങ്കോങ്ങിലെ അവസാനത്തെ ജനാധിപത്യ കക്ഷിയെന്നറിയപ്പെട്ടിരുന്ന പാർട്ടി മുഖ്യപ്രതിപക്ഷമായിരുന്നു. തങ്ങളുടെ ഉന്നതാധികാര സമിതിയിലെ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണു പിരിച്ചുവിടാനുള്ള തീരുമാനം പാർട്ടി അധികൃതർ കൈക്കൊണ്ടത്.

  • Also Read ചൈനയെ സൂക്ഷിക്കണം! യുദ്ധമുണ്ടായാൽ പരാജയപ്പെടും; അവരുടേത് മികച്ച ആയുധങ്ങൾ: യുഎസ് രഹസ്യ റിപ്പോർട്ട് പുറത്ത്   


ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂലികളുടെ ഏറ്റവും ശക്തമായ പ്രതീകമായ പാർട്ടി 1994ൽ ആണ് നിലവിൽ വന്നത്. പാർട്ടിയുടെ സ്ഥാപകനായ മാർട്ടിൻ ലീ, ഹോങ്കോങ്ങിലെ ജനാധിപത്യത്തിന്റെ പിതാവ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2021ൽ ഹോങ്കോങ് ഭരണത്തിനുമേൽ പിടിമുറുക്കിയ ചൈന ഡെമോക്രാറ്റിക് പാർട്ടിക്കു മേൽ പ്രത്യേക നിയന്ത്രണങ്ങൾ വച്ചു. പൊതുതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് പാർട്ടിയെ വിലക്കുകയും ചെയ്തു. English Summary:
End of an Era: Hong Kong\“s Last Pro-Democracy Party Disbands: Hong Kong Democratic Party dissolves following warnings from China, marking the end of a significant pro-democracy force.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469890