search

ദേശീയപാത: ഒരു വർഷത്തിനിടെ തകർന്നത് 17 പാലങ്ങൾ

deltin33 3 hour(s) ago views 155
  



ന്യൂഡൽഹി ∙ ദേശീയപാതകളിൽ ഒരു വർഷത്തിനിടെ ഫ്ലൈഓവറുകളും പാലങ്ങളും തകർന്നു വീണത് പതിനേഴിടത്ത്. കേരളത്തിൽ ദേശീയപാത 66ൽ മൂന്നിടത്താണ് തകന്നത്. ഇതു മൂന്നും നിർമാണത്തിലെ പാളിച്ചകൾകൊണ്ട് സംഭവിച്ചതാണെന്നും വി.കെ.ശ്രീകണ്ഠന്റെ ചോദ്യത്തിന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ മറുപടി നൽകി.

  • Also Read ശിക്ഷ ആർക്ക് ? ; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇന്നത്തെ ജനവിധി 3 മുന്നണികൾക്കും നിർണായകം   


ജമ്മു കശ്മീരിൽ എൻഎച്ച് 44ൽ 3 പാലങ്ങൾ തകർന്നു. ഉത്തരാഖണ്ഡിൽ എൻഎച്ച് 34, 309, 107ബി എന്നീ പാതകളിലും പാലങ്ങൾ തകർന്നിട്ടുണ്ട്. എന്നാൽ ഇവയെല്ലാം മേഘവിസ്ഫോടനം കാരണമുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലുമാണെന്നും മറുപടിയിൽ പറയുന്നു. മണിപ്പുർ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ പാലങ്ങൾ തകരാനിടയായതും കനത്ത മഴയെത്തുടർന്നുള്ള കുത്തൊഴുക്കിലാണ്.

ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടക, മേഘാലയ, ഹരിയാന സംസ്ഥാനങ്ങളിൽ ഓരോ പാലങ്ങൾ തകർന്നത് നിർമാണത്തിലെ പിഴവുകൾ കാരണമാണെന്നും എൻഎച്ച്എഐ നൽകിയ രേഖകൾ പ്രകാരം മന്ത്രി അറിയിച്ചു.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
National Highway: 17 National Highway Bridges Collapse in One Year; Construction Flaws Blamed in Kerala
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830