search

85 വയസ്സുകാരിയെ പീഡിപ്പിച്ചു, മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു: യുവാവ് അറസ്റ്റിൽ

Chikheang 8 hour(s) ago views 147
  



വെഞ്ഞാറമൂട് ∙ മർദനമേറ്റ നിലയിൽ 85 വയസ്സുകാരിയെ  വഴിയിരികിൽ  കണ്ടെത്തിയ സംഭവം പീഡനം. വെള്ളുമണ്ണടി പ്ലാവോട് പ്രതിഭാലയത്തിൽ അഖിൻ (20) അറസ്റ്റിലായി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ  ഉപേക്ഷിക്കുകയായിരുന്നുവെന്ന്    വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.  

ബുധൻ ഉച്ചതിരിഞ്ഞ് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിനു സമീപത്ത് തലയിലും മുഖത്തും പരുക്കേറ്റ നിലയിൽ വയോധികയെ  കണ്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. English Summary:
Venjaramoodu crime involves a 85-year-old woman found assaulted. The police have arrested a 20-year-old man in connection with the crime, alleging sexual assault and brutal beating before abandoning the victim.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160541