search

ഡബിൾ ഡെക്കർ 1,00,00,000; മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കറിന്റെ വരുമാനം ഒരു കോടിയി‍ൽ

Chikheang 7 hour(s) ago views 346
  



മൂന്നാർ ∙ സഞ്ചാരികൾക്കായി മൂന്നാറിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിന്റെ വരുമാനം ഒരു കോടി രൂപയിലെത്തി. 10 മാസം കൊണ്ടാണ് ഒരു കോടി വരുമാനം നേടിയത്. ഇതുവരെ 30,000ൽ അധികം സഞ്ചാരികൾ യാത്ര ചെയ്തു.

റൂട്ട്:
പഴയ മൂന്നാർ ഡിപ്പോയിൽ തുടങ്ങി കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ഗ്യാപ് റോഡ് വഴി ആനയിറങ്കൽ ഡാമിനു സമീപം വരെ.

യാത്രക്കാർ:
മുകൾനിലയിൽ 38 പേർ, താഴെ 12 പേർ.

ടിക്കറ്റ്:
മുകളിൽ 400 രൂപ, താഴെ 200 രൂപ.

സമയം:
രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകിട്ട് 4.

ബുക്കിങ്ങിന്:
www.keralartc.com English Summary:
Munnar KSRTC Double Decker Bus has reached a revenue of one crore rupees in 10 months. Over 30,000 tourists have traveled on the bus, enjoying the scenic route from Old Munnar to Anairangal Dam. Book your ride online at www.keralartc.com.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160493