search

മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്..; ബിജെപി സ്ഥാനാർഥിക്കു വേണ്ടി 5 ഭാഷകളിൽ ചുവരെഴുത്ത് !

LHC0088 12 hour(s) ago views 503
  

    



മട്ടാഞ്ചേരി ∙ നഗരസഭ ചെറളായി ഡിവിഷനിൽ ബിജെപി സ്ഥാനാർഥി പ്രവിത വിജയകുമാർ പൈയ്ക്ക് വേണ്ടിയുള്ള മതിലെഴുത്ത് 5 ഭാഷയിൽ. വിവിധ ഭാഷാ സമൂഹങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥലമാണ് മട്ടാഞ്ചേരി. മലയാളം, കൊങ്കണി, ഹിന്ദി, ഇംഗ്ലിഷ്, തമിഴ് എന്നീ ഭാഷകളിലാണ് ബിജെപി പ്രവർത്തകർ ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ മതിലെഴുതുന്നത്. മീന രാജൻ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. സ്വതന്ത്ര സ്ഥാനാർഥിയായി ശ്യാമള എസ്.പ്രഭുവും രംഗത്തുണ്ട്.     English Summary:
BJP Candidate Pravitha Vijayakumar Pai is contesting in the Cheralai division of Mattancherry. The BJP is using multilingual wall writings to appeal to the diverse communities in the area during the local elections.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158708