search

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകൻ തൂങ്ങി മരിച്ചു; വീട്ടിൽനിന്ന് പോയത് പുലർച്ചെ

Chikheang Yesterday 11:20 views 814
  

    



പാലക്കാട്∙ സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് ബൂത്ത് കമ്മറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (44) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാടിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം റോഡരികിൽ കെട്ടിയ ഓഫിസിൽ തൂങ്ങിമരിക്കുകയായിരുന്നു. ദുരൂഹതയില്ലെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.      

ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുള്ളത്. ഇയാള്‍ അവിവാഹിതനാണ്. രാവിലെയാണ് ശിവൻ വീട്ടിൽ നിന്ന് പോയതെന്നു ബന്ധുക്കൾ പറഞ്ഞു.

  • Also Read വഴിയരികിലെ മതിലിടിഞ്ഞു വീണ് വയോധിക മരിച്ചു; അധികമാരും ഉപയോഗിക്കാത്ത വഴി, കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ   


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPM Worker Suicide in Palakkad: A CPM worker, named Sivan, was found dead by suicide in an election booth committee office in Palakkad Marutha road. Police are investigating the cause of death, stating no suspicion is involved.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160876