search

ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വന്ദേഭാരത് വൈകും; പുറപ്പെടുക 6:35ന്

cy520520 Yesterday 11:13 views 291
  



തിരുവനന്തപുരം ∙ ഞായറാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്നു കാസർകോടേക്കു പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വൈകും. ഒരു മണിക്കൂറും 20 മിനിറ്റും വൈകുമെന്നാണു വിവരം. രാവിലെ 5.15 ന് പുറപ്പെടേണ്ട ട്രെയിൻ 6.35 നായിരിക്കും പുറപ്പെടുക. സാങ്കേതിക കാരണങ്ങളാലാണു വൈകുന്നതെന്ന് റെയിൽവേ അറിയിച്ചു.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966