search

‘ശബരീനാഥനല്ല സതീശൻ മത്സരിച്ചാലും കോർപറേഷനിൽ എൽഡിഎഫ് വിജയിക്കും, കോൺഗ്രസ്‌ – ബിജെപി ധാരണ’

cy520520 12 hour(s) ago views 768
  



കണ്ണൂർ ∙ കോൺഗ്രസ് ശബരീനാഥനെ ഇറക്കിയാലും തിരുവനന്തപുരം കോർപറേഷൻ പിടിക്കാനാവില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. വി.ഡി. സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടും. തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ്‌ – ബിജെപി ധാരണയുണ്ട്. ആ ധൈര്യത്തിലാണ് കോൺഗ്രസ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും ശിവൻകുട്ടി ആരോപിച്ചു.

  • Also Read ‘ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ല, ദേഷ്യം വന്ന് ചവിട്ടി’: കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ   


ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മുസ്‍ലിംവിരുദ്ധ പരാമർശത്തോട് ഇടതുപക്ഷത്തിനു യോജിപ്പില്ല. മതേതരത്വത്തെ കളങ്കപ്പെടുത്തുന്ന വാക്കുകൾ ആരുടെ ഭാഗത്തുനിന്നും പാടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   
English Summary:
Minister Sivankutty Alleges Congress-BJP Alliance: Kerala Politics revolves around the upcoming Thiruvananthapuram Corporation elections, where Minister V. Sivankutty predicts an LDF victory despite Congress fielding strong candidates. He alleges a Congress-BJP alliance and criticizes the central government\“s lack of attention to train security in Kerala.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156436