കൊച്ചി ∙ മലയാള മനോരമയുടെ കലാ– സാഹിത്യ– സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ ഔപചാരിക ഉദ്ഘാടനം അൽപസമയത്തിനകം രാജേന്ദ്ര മൈതാനിയിലെ പ്രധാന വേദിയിൽ നടക്കും. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് ഉത്സവത്തിന് തിരികൊളുത്തുന്നത്.
LIVE UPDATES
SHOW MORE
English Summary:
Manorama Hortus 2025: Inauguratioon Live Updates |