deltin33 • 2025-11-17 19:50:57 • views 919
ആലപ്പുഴ ∙ ആലപ്പുഴ ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണ് രോഗിക്ക് പരുക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിങ് അടർന്നു വീണത്. ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്കാണ് (29) പരുക്കേറ്റത്. ഹരിതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30നാണ് അപടമുണ്ടായത്. English Summary:
Ceiling Collapse at Alappuzha Dental College Injures Patient: The incident occurred at the Alappuzha Government Dental College, injuring a 29-year-old patient who was then admitted to the medical college hospital. |
|