search
 Forgot password?
 Register now
search

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ 100 കുട്ടികളെ മോചിപ്പിച്ചു; 165 കുട്ടികൾ എവിടെയെന്ന് വിവരമില്ല

Chikheang 2025-12-8 23:51:15 views 1109
  



അബുജ∙ നൈജീരിയയിലെ കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 100 പേരെ കൂടി മോചിപ്പിച്ചു. അതേസമയം, അവശേഷിക്കുന്ന 165 കുട്ടികൾ എവിടെയാണെന്നു വിവരമില്ല. 100 കുട്ടികളെ അധികൃതർക്ക് കൈമാറിയെന്ന വിവരം യുഎൻ ഉദ്യോഗസ്ഥരാണ് അറിയിച്ചത്.  

  • Also Read പുട്ടിനും മോദിയും കെട്ടിപ്പിടിച്ചത് വെറുതെയായോ? ട്രംപിനെ പിണക്കാതെ ഇന്ത്യൻ നയതന്ത്രം: റഷ്യ തുറന്നു ലക്ഷക്കണക്കിന് തൊഴിലവസരം   


നവംബർ 21നാണ് സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് 303 വിദ്യാർഥികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. വിദ്യാർഥികളിൽ 50 പേർ രണ്ടുദിവസത്തിനുള്ളിൽ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തിയിരുന്നു. ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ 100 കുട്ടികൾ കൂടി മോചിതരായത്.  

  • Also Read 827 കോടി റീഫണ്ട്; ഇൻഡിഗോയിൽ റദ്ദായത് 5 ലക്ഷത്തിലേറെ ടിക്കറ്റ്, ഇന്ന് 1802 സർവീസുകൾ   


2014 ൽ ഭീകരസംഘടനയായ ബൊക്കോ ഹറാം സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി വിലപേശിയത് ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ മോചനദ്രവ്യത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ അനവധിയാണ്.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
100 students kidnapped from a Catholic school in Nigeria released: The location of the remaining 165 children is still unknown. This incident highlights the ongoing issue of student abductions for ransom in Nigeria, reminiscent of the 2014 Boko Haram kidnapping.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156147

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com