കാസർകോട് ∙ നാലാം ക്ലാസ് വിദ്യാർഥി സ്പോർട്സ് മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മംഗൽപാടി ജിബിഎൽപി സ്കൂൾ വിദ്യാർഥി അസൻ റസ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സ്പോർട്സ് മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുെട മകനാണ്. English Summary:
Student death in Kasargod is a tragic incident where a fourth-grade student collapsed and died during a sports competition. |