കട്ടപ്പന∙ പാറക്കടവ് റോഡിൽ ഓറഞ്ച് ഹോട്ടലിന് മുന്നിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഓടയിൽ കുടുങ്ങി. ഓടയിലേയ്ക്ക് ഓക്‌സിജൻ സിലിണ്ടർ അടക്കം ഇറക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുടുങ്ങിയ മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. English Summary:
Tragic accident in Kattappana : Three workers are trapped in a drainage. Rescue operations are underway as authorities attempt to reach the workers. |